ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('== '''മലയാളം ക്ലബ്''' == വായന ദിനം, ബഷീർ ദിനം തുടങ്ങി മലയാള ഭാഷയുമായി ബന്ധപെട്ട ദിനാചാരണങ്ങൾ വിപുലമായി സംഘടിപ്പിക്കുകയും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാളം ക്ലബ്

വായന ദിനം, ബഷീർ ദിനം തുടങ്ങി മലയാള ഭാഷയുമായി ബന്ധപെട്ട ദിനാചാരണങ്ങൾ വിപുലമായി സംഘടിപ്പിക്കുകയും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കുട്ടികളുടെ സർഗ്ഗശേഷിയും വായനയും മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ  ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു..

മലയാള സാഹിത്യ ക്വിസ് മത്സരം

പത്ര വായന മത്സരം

വായന മൂല

കുട്ടികളിൽ അക്ഷരവും ചിഹ്നവുമുറപ്പിക്കുന്ന മധുരം മലയാളം ക്ലാസുകളും വിജയകരമായി മുന്നേറുന്നു .