19230

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ  ജില്ലയിൽ ,എടപ്പാൾ  ഉപജില്ലയിൽ  വട്ടംകുളം പഞ്ചായത്തിൽ നെല്ലിശ്ശേരിയിൽ

1933 ൽ  നെല്ലിശ്ശേരിയിൽ  സ്ഥാപിതമായ ആദ്യ വിദ്യാലയമാണിത്

ചരിത്രം

1930ൽ  മുക്കാടെകാട്ട് അഹമ്മദ് മകൻ ബാപ്പുട്ടി എന്ന മൊയ്‌ദുണ്ണിഹാജിയാണ് ഈവിദ്യാലയത്തിന്റെ സ്‌ഥാപകൻ .നെല്ലിശ്ശേരി  പുരമുണ്ടേക്കാട് ആയിരുന്നു ആദ്യം ഈ സ്ഥാപനം  ആദ്യം നിലനിന്നിരുന്നത്‍ .സർവശ്രീ അയ്യപ്പൻ മാസ്‌റ്റർ ,അച്യുതൻ നായർ മാസ്റ്റർ ശങ്കരൻ നായർ മാസ്റ്റർ  ഇന്നിവരായിരുന്നു  സ്കൂൾ തുടക്കകാലത്തെ അദ്ധ്യാപകർ .1952 ൽ  ഏകദേശം 70 വര്ഷങ്ങള്ക്കു മുൻപായാണ്‌  ഈ വിദ്യാലയം എവിടേക്ക് മാറ്റി സ്ഥാപിച്ചത് .ശ്രീ  മുഹമ്മദ് കുട്ടി മാസ്റ്റർ  കക്കിടിപ്പുറം ,വേലായുധകുറുപ്പ് മാസ്റ്റർ ,കുട്ടികൃഷ്ണൻമാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ ചുമതലയേറ്റു,1960 ൽ  പ്രധാന  അധ്യാപകനായി ശ്രീ  കെ എം  കെ ഭട്ടതിരിമാസ്റ്റർ  27 വര്ഷം എവിട പ്രധാനാധ്യാപകനായിരുന്നു.1952 ൽ  ഏകദേശം 70 വര്ഷങ്ങള്ക്കു മുൻപായാണ്‌  ഈ വിദ്യാലയം എവിടേക്ക് മാറ്റി സ്ഥാപിച്ചത് .ശ്രീ  മുഹമ്മദ് കുട്ടി മാസ്റ്റർ  കക്കിടിപ്പുറം ,വേലായുധകുറുപ്പ് മാസ്റ്റർ ,കുട്ടികൃഷ്ണൻമാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ ചുമതലയേറ്റു,1960 ൽ  പ്രധാന  അധ്യാപകനായി ശ്രീ  കെ എം  കെ ഭട്ടതിരിമാസ്റ്റർ  27 വര്ഷം എവിട പ്രധാനാധ്യാപകനായിരുന്നു.അക്കാലത്തു  സ്‌കൂളിൽ  എട്ടു ഡിവിഷനുകൾ ഉണ്ടായിരുന്നു. ശ്രീമതി വി എ കതീജ ടീച്ചർ ഇവിടത്തെ ആദ്യ വനിതാ അദ്ധ്യാപികയായിരുന്നു .സർവശ്രീപാപ്പച്ചൻ മാസ്റ്റർ,ബാലചന്ദ്രൻ മാസ്റ്റർ കുര്യച്ചൻ മാസ്റ്റർ സേതുമാധവൻ ,ഹസീന ,ബേബി സുലോചന തുടങ്ങിയവരും ഇവിടെ അധ്യാപകരായിനു .

ഭൗതികസൗകര്യങ്ങൾ

മലപ്പുറം ജില്ലസ്കൂളിൽ നിലവിൽ നാലു ഡിവിഷനുകളാണുള്ളത് .കുട്ടികൾക്കായി  പ്രേത്യക  കളിസ്ഥലവും കളിയുപകരണങ്ങളു കുട്ടികൾക്കായി പ്രെത്യേക  പാർക്ക്  സജ്‌ജീകരിച്ചിട്ടുണ്ട് കുട്ടികളുടെ സൗച്യാലയവും ഉണ്ട് കുട്ടികൾക്കായി പ്രെത്യേക  പാർക്ക്  സജ്‌ജീകരിച്ചിട്ടുണ്ട് .കുടിവെള്ളത്തിനായി കുഴൽ കിണർ , വെള്ളം ശുചീകരിക്കാനായി വാട്ടർ പ്യൂരിഫൈർ എന്നിവയുണ്ട്.

പാഠ്യേതരപ്രവർത്തനങ്ങൾ

ടാലെന്റ് ലാബ് -തുന്നൽ പരിശീലനം

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാദ്ധ്യാപകന്റെപേര് കാലഘട്ടം
1 അച്യുതൻ . കെ .കെ
2 വേലായുധൻ .കെ .പി
3 ജയദേവൻ .കെ.എം.

ചിത്രശാല

2
2

ചിത്രങ്ങൾ  കാണാൻ

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.77277,76.02400|zoom=18}}

"https://schoolwiki.in/index.php?title=19230&oldid=2153015" എന്ന താളിൽനിന്ന് ശേഖരിച്ചത്