ജി.ബി.എൽ.പി.എസ് മുതൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19216 (സംവാദം | സംഭാവനകൾ) ('മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ മുതൂരിലാണ് ജി ബി എൽ പി എസ് മുതൂർ സ്ഥിതി ചെയ്യുന്നത് . പാലപ്ര തറവാട്ടുകാരുടെ ഉടമസ്ഥതയിലുള്ള വാടകകെട്ടിടത്തിലാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ മുതൂരിലാണ് ജി ബി എൽ പി എസ് മുതൂർ സ്ഥിതി ചെയ്യുന്നത് . പാലപ്ര തറവാട്ടുകാരുടെ ഉടമസ്ഥതയിലുള്ള വാടകകെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .ഏക അധ്യപകവിദ്യാലയമായിരുന്ന ഈ വിദ്യാലയം 1921 ൽ മലബാർ ഡിസ്റ്റിൿട് ബോർഡ് ഏറ്റെടുക്കുകയും ഗവർമെന്റ് ലോവർ പ്രൈമറി സ്‌കൂൾ ആയി നിലവിൽ വരുകയും ചെയ്തു. നൂറു വർഷത്തോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .ഒന്ന് മുതൽ നാലു വരെയുള്ള ക്‌ളാസ്സുകളും ഒപ്പം പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു .