എസ്.വി.ജെ.ബി.എസ് കുറ്റിപ്പാല/ചരിത്രം

12:56, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19245-wiki1 (സംവാദം | സംഭാവനകൾ) ('മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ വാർഡ് 7 ൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സരസ്വതി വിലാസം ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ വാർഡ് 7 ൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സരസ്വതി വിലാസം ജൂനിയർ ബേസിക് സ്കൂൾ കുറ്റിപ്പാല. 1935 ൽ ഈ വിദ്യാലയം സ്ഥാപിതമായി. എടപ്പാൾ സബ്‌ജില്ലയിൽ 5 വരെ ക്ലാസ്സുകളുള്ള മൂന്ന് വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം.