സംഗീത ക്ലാസുകൾ
സംഗീതാഭിരുചി ഉള്ള കുട്ടികൾക്കായി കീബോര്ഡ് ക്ലാസുകൾ നടത്തുന്നു . ആലാപനത്തിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി സംഗീതാധ്യാപകന്റെ നേതൃത്വത്തിൽ പ്രേത്യേകം ക്ലാസുകൾ നൽകുന്നു . കലോത്സവങ്ങൾക്കുള്ള തയ്യാറെടുക്കലുകളുടെ ഭാഗമായി ഗ്രൂപ്പ് സോങ്,ദേശഭക്തിഗാനം,ലളിത ഗാനം,കവിതാപാരായണം എന്നിവയ്ക്കും ക്ലാസുകൾ നൽകുന്നു.