ശ്രേയ എൽ പി എസ് ഈട്ടിമൂട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VINAYAN KSTA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1983ൽ K.P നീലകണ്ഠപിള്ള മെമ്മോറിയൽ L.P സ്കൂളായി ആരംഭിച്ചു.ശ്രീമതി.M. S സരളാദേവിയായിരുന്നു സ്കൂൾ മാനേജർ. 2012 ൽ R.പ്രസന്നകുമാരൻ നായർ സ്കൂൾ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും സ്കൂളിൻ്റെ പേര് ശ്രേയLPS ആയി മാറ്റുകയും ചെയ്തു.