10:58, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer(സംവാദം | സംഭാവനകൾ)('{{Lkframe/Header}} '''ലിറ്റിൽ കൈറ്റ്സ് ക്ലബ്''' :സ്ക്കൂളിലെ ഒൻപതാം ക്ലാസ്സിലെ 20 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആദ്യ ബാച്ച് 2019ൽ ആരംഭിച്ചു.കൈറ്റ് മാസ്റ്റർ ''ശ്രീ.സത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലിറ്റിൽ കൈറ്റ്സ് ക്ലബ് :സ്ക്കൂളിലെ ഒൻപതാം ക്ലാസ്സിലെ 20 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആദ്യ ബാച്ച് 2019ൽ ആരംഭിച്ചു.കൈറ്റ് മാസ്റ്റർ ശ്രീ.സത്യേന്ദ്രൻ, കൈറ്റ് മിസ്ട്രസ് ശ്രീമതി. ഷിബി മാത്യുഎന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിവരുന്നു