പെരിങ്ങളം നോർത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14423 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പെരിങ്ങളം നോർത്ത് എൽ പി എസ്
pnlps. Jpg
വിലാസം
കണ്ണംവെള്ളി

കണ്ണവെള്ളി
,
പാനൂർ പി.ഒ.
,
670692
,
കണ്ണൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽperingalamnorthlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14423 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുത്തുപറമ്പ്
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപാനൂർ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രൈമറി 1
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ23
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസീത
പി.ടി.എ. പ്രസിഡണ്ട്MANEESH K T K
എം.പി.ടി.എ. പ്രസിഡണ്ട്RAHANA K
അവസാനം തിരുത്തിയത്
05-03-202414423



ചരിത്രം

1910 ൽ തലശ്ശേരി ജഗനാഥ ക്ഷേത്രത്തിന്റെ ധനശേഖരണാർത്ഥം മൂർക്കോത്ത് കുമാരൻ മാസ്റ്റരുടെ നേതൃത്വത്തിൽ ശ്രീ നാരയണീയരായ കുറച്ചു പേർ കളത്തിൽ വീട്ടിൽ വന്നു താമസിക്കാൻ ഇടവരുകയും ആ സമയത്ത് േേദശത്ത് വിദ്യാഭ്യാസ പിന്നേക്കവസ്ഥ പ്രത്യേകിച്ച് ഈഴവ ജാതിക്കാരുടെ പിന്നോക്കവസ്ഥ പരിഹരിക്കനായി നാട്ടിൽ തുടർന്ന് വായിക്കുക >>>>>


ഭൗതികസൗകര്യങ്ങൾ

98വർഷത്തോളം പഴക്കമുള്ള സ്കൂൾ കെട്ടിടം 2021ഒക്ടോബർ 15നു പുതുക്കി പണിതു. വിദ്യാഭ്യാസ മന്ത്രി ഉത്ഘാടനം ചെയ്തു

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ്‌ ഡാൻസ് ക്ലാസ്സ്‌ മലയാളതിളക്കം, ഹലോ ഇംഗ്ലീഷ്,

മാനേജ്‌മെന്റ്

1990 ൽ മാനേജരായിരുന്ന ചാത്തു മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് മകനായ ഡോ.കെ.രവീന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുത്ത് നടത്തുന്നു. രവീന്ദ്രന്റെ മരണത്തിനു ശേഷം ഇപ്പോൾ സഹോദരങ്ങൾ ആയ രാജീവൻ സുഷമ എന്നിവർ ഏറ്റെടുത്തു നടത്തുന്നു

മുൻസാരഥികൾ

ചാത്തു മാസ്റ്റർ കുഞ്ഞികണ്ണൻ കുഞ്ഞിപാർവതി അമ്മ Vp കൃഷ്ണൻ Vv കുഞ്ഞിരാമൻ പി.കെ അംബുകുട്ടി കെ മാധവി പി.കെ ദേവി കെ.ബാലൻ പി.കരുണാകരൻ എൻ.കെ ശാരദ കെ.സുഷമ അസീസ്.ഇ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. സുഷമ ,ഡോ. ഷരുൺ, സാഹിത്യകാരനും അധ്യാപകനുമായ അനിൽകുമാർ, സംസ്ഥാന കലോത്സവ വേദികളിൽ നിരവധി നേട്ടങ്ങൾ കൊയ്ത സന്ധ്യ വിജയൻ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ട് ആണ്

വഴികാട്ടി

{{#multimaps: 11.7491155, 75.5817952 | width=800px | zoom=16 }}