സെന്റ് പോൾസ് എൽ പി എസ് വാകക്കാട്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
10:34, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32229-hm (സംവാദം | സംഭാവനകൾ) ('ക്ലാസ്സ്മുറികൾ അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉയർത്തിപ്പിടിക്കുന്ന പരിപാടിയാണ് ഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലാസ്സ്മുറികൾ അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉയർത്തിപ്പിടിക്കുന്ന പരിപാടിയാണ് ഹൈ-ടെക് സ്കൂൾ. ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിന് KITE ൽ നിന്നും 6 Laptop കൾ , 6 Speaker കൾ, 2 Projector കൾ ഇവ ലഭിച്ചിട്ടുണ്ട്.