ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്
വിലാസം
വീരണകാവ്

തിരൂവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
13-01-201744055




എ൯റ്റെ ഗ്രാമം

   ഒരു മലയോര മേഖലയാണ് ഈ ഗ്രാമം.  നാഗരികതയുടെ ഒരു കപടതയും ഇല്ലാത്ത പ്രകൃതിയും ഒരു പിടി മനുഷ്യരും. സംസ്കാരത്തിന്റെ മായാത്ത മുഖമു൫ ഈ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രത്തിനടുത്ത് കാവായി പരിലസിക്കുന്നു. ഹരിതാഭമായ ഗ്രാമം വീരണകാവ് . ഇവിടെ തലമുറയുടെ ആവിഷ്കാരത്തിനും ഉദയത്തിനും നാന്ദി കുറിക്കാ൯  

ഗ്രാമത്തി൯റെ ഹൃദയസ്പന്ദനം പോലെ നാടിന്റെ ഹൃത്തില് ഒരു സരസ്വതിക്ഷേത്രമാണ് ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്

ചരിത്രം

അനന്തപുരിയുടെ ദക്ഷിണകോണില്‍ അഗസ്ത്യാ൪ മലയുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന വീരണകാവ് 

എന്ന ഗ്രാമം ഭൂമിശാസ്ത്രപരമായി മൂന്ന് മലയോര ഗ്രാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഈ ഗ്രാമങ്ങളുടെ സംസ്കാര സ്തോതസ്സായി നിലകൊള്ളുന്ന ഈ സ്കൂളിന്

 നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 

ആദ്യകാലത്ത് കാഞ്ഞിരചുവട്ടില് പ്രവ൪ത്തിച്ചുവരുന്ന കെട്ടിടം കാഞ്ഞിരമൂട് കുടിപ്പള്ളിക്കൂടം എന്നറിയപ്പെട്ടു. 19-ാം നൂറ്റാണ്ടി൯റെ അവസാനത്തില് കാന്നിരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി. കാഞ്ഞിരമൂട് എല്‍.പി.എസ്. പിന്നീട് പെരുങ്കുളം എന്ന പേരില്‍ അറിയപ്പെട്ടു. സമീപ പ്രദേശത്തെ ഉറവവറ്റാത്ത കുളം സ്കൂളിന് പെരുങ്കുളം എന്ന പേര് നേടിക്കൊടുത്തു. കുളം വറ്റിയപ്പോള്‍ പട്ടകുളം ആയി. അര കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു അത്. 1951 ല് അപ്പ൪ പ്റൈമറി സ്കൂളായി ഉയ൪ത്തി. ഹൈസ്കുള്‍ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളില്‍ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാല്‍ മുന്‍ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയില്‍ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു. കുറച്ച് പണം പംചായത്തില്‍ നിന്നും ബാക്കി നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത് കാ൪ത്തിക പറമ്പില് സോമ൯ നായ൪ എന്ന വ്യക്തിയില്‍ നിന്നും ഒരേക്ക൪ സ്ഥലം വാങ്ങി. .

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്

logo making

വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗാന്ധി ദര്‍ശന്‍


  • എന്‍.സി.സി.
  • ഇക്കോ ക്ലബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഗണിത ക്ളബ് സയ൯സ് ക്ലബ് [[ഐറ്റി ക്ലബ്|ലഘുചിത്രം]] സോഷ്യല്‍ ക്ളബ് ഹിന്ദി ക്ളബ് ഇംഗ്ളീഷ് ക്ളബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.5358787, 77.0967357| width=800px | zoom=16 }} Govt. VHSS Veeranakavu