സെന്റ് തോമസ് സി.എസ്.ഐ.ഇ.എം. സ്കൂൾ നെടുങ്ങാടപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32430-HM (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് തോമസ് സി.എസ്.ഐ.ഇ.എം. സ്കൂൾ നെടുങ്ങാടപ്പള്ളി
വിലാസം
686545
കോഡുകൾ
സ്കൂൾ കോഡ്32430 (സമേതം)
യുഡൈസ് കോഡ്32100500313
അവസാനം തിരുത്തിയത്
04-03-202432430-HM




ചരിത്രം

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്ലെ കറുകച്ചാൽ ഉപജില്ലയിൽ മല്ലപ്പള്ളി ചങ്ങനശ്ശേരി റോഡിൽ സ്ഥിതി ചെയ്യുന്ന സെൻറ് തോമസ് സി എസ് ഐ ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് സ്കൂൾ 1987 ൽ സ്ഥാപിതമായി. ഇടവക്കാരുടേയും , വൈദികരുടെയും പരിശ്രമ ഫലമായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു വിദ്യാലയം ഉയരാൻ സാധിച്ചു , ഡോക്ടേഴ്സ് എൻജിനീയർസ് ,പ്രൊഫസേഴ്സ്, ,മറ്റു പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ധാരാളം പ്രതിഭകളും ഈ സ്കൂളിൻറെ സംഭാവനയാണ്. മിസ്സിസ്സ്. സൂസി ഉമ്മൻ ഈ സ്കൂളിലെ പ്രഥമ അധ്യാപകയായി സേവനമനുഷ്ഠിച്ചു. മിസ്സിസ്സ് .മോളി പൊന്നൂസ്, മിസ്റ്റർ .കുര്യൻ. പി ജോർജ് തുടങ്ങിയവരും ഈ സ്കൂളിലെ പ്രഥമ അധ്യാപകർ ആയിരുന്നു. ഇപ്പോൾ സ്കൂളിൻറെ പ്രധാന അധ്യാപികയായി മിസ്സിസ്സ.സുജാ സണ്ണി പോൾ സേവനമനുഷ്ഠിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:9.46597,76.63658|zoom=18}}