സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:06, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33014.swiki (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി സൗഹൃദ മനോഭാവം കുട്ടികളിൽ വളർത്തുവാൻ ഉതകുന്ന വിവിധപരിപാടികൾ സംഘടിപ്പിക്കുന്നു. <nowiki>*</nowiki>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ളബ്ബുമായി ചേർന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി സൗഹൃദ മനോഭാവം കുട്ടികളിൽ വളർത്തുവാൻ ഉതകുന്ന വിവിധപരിപാടികൾ സംഘടിപ്പിക്കുന്നു.

*പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ളബ്ബുമായി ചേർന്ന് കുട്ടികൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു.

*സ്കൂളിൽ പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നു

* പ്ലാസ്റ്റിക് വിരുദ്ധ സ്കൂൾ ക്യാമ്പസിനു വേണ്ട കാര്യങ്ങൾ ചെയ്യുന്നു

* ഹരിതലോകം സൃഷ്ടിക്കുന്നതിന് സ്കൂൾ ക്യാമ്പസിൽ കൂടുതൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ശ്രദ്ധിക്കുന്നു.