സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
18:35, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33014.swiki (സംവാദം | സംഭാവനകൾ) (added Category:33014 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാർത്ഥികളിലുള്ള സർഗ്ഗവാസനകൾ കണ്ടെത്തി വളർത്താനുള്ള അവസരങ്ങൾ ഒരുക്കുന്നു.വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു.

വായനാദിനാചരണം

* പി.എൻ പണിക്കർ സ്മാരക ലൈബ്രറി,പി.എൻ പണിക്കർ ഭവന സന്ദർശനം

* ചങ്ങനാശ്ശേരി St.Joseph’s Book Stall മായി ചേർന്ന് പുസ്തകമേള .

* SB COLLEGE DEPARTMENT OF LIBRARY SCIENCE മായി ചേർന്ന് വായനയുടെ പ്രാധാന്യം ,ലൈബ്രറിയുടെ ഉപയോഗം എന്നീ വിഷയങ്ങളിൽ സെമിനാർ .

* വിവിധ മത്സരങ്ങൾ

* ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെപുനരാവിഷ്ക്കരണം

* കഥാക്കൂട്ടം , കവിതാക്കൂട്ടം

* സബ് ജില്ലാതല സാഹിത്യ സെമിനാറിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടി.