കുറുമ്പനാടം എച്ച് എഫ് എൽ പി എസ്/എന്റെ ഗ്രാമം

15:32, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33347 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോട്ടയം

ജില്ലയിലെ ശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് എൻ്റെ ഗ്രാമം. റബർ മരങ്ങളാൽ നിറഞ്ഞുനിൽക്കുന്ന ഗ്രാമം പൂക്കൾ വിരിയുന്ന ചെടികളും തെങ്ങുകളും എൻ്റെ ഗ്രാമത്തിന് ഭംഗികൂട്ടുന്നു .മഴക്കാലത്ത് മാത്രം കാണുന്ന ചെറുതോടുകളും ചെമ്മൺ പാതകളും ഞങ്ങളുടെ ഗ്രാമത്തിലുണ്ട്.