എടച്ചൊവ്വ യു പി സ്കൂൾ
എടച്ചൊവ്വ യു പി സ്കൂൾ | |
---|---|
വിലാസം | |
എടചൊവ്വ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2017 | 13359 |
ചരിത്രം
കണ്ണൂർ കോർപ്പറേഷനിൽ 24 ഡിവിഷനിൽ ആണ് എടചൊവ്വ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .125 വര്‍ഷങ്ങള്‍ക്കു മുമ്പ് 1892 ൽ ഗുരുകുല സമാന രീതിയിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം .കോരമ്പേത് തറവാട്ടിൽ നിന്ന് ദാനമായി ലഭിച്ച സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത് .
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയന്‍സ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ് , റോഡ് സേഫ്റ്റി ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .
മാനേജ്മെന്റ്
മുന്സാരഥികള്
കെ പി അമ്പൂട്ടി മാസ്റ്റർ , കെ പി കൃഷ്ണൻ മാസ്റ്റർ ,കെ പി താലമ്മ ടീച്ചർ , കെ പി ഗോപാലൻ മാസ്റ്റർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
അമേരിക്കയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന സൗമിനി , ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന കെ വി ധനേഷ് തുടങ്ങിയ പ്രമുഖർ ഈ വിദ്യാലയത്തിലെ പ്രമുഖ പൂർവ്വ വിദ്യാർത്ഥികളാണ്
വഴികാട്ടി
കണ്ണൂർ മട്ടന്നൂർ റോഡിൽ കരുവാൻ വൈദ്യർ പീടിക സ്റ്റോപ്പിൽ ഇറങ്ങി എടചൊവ്വ റോഡിലൂടെ 500 മീറ്റർ നടന്നാൽ സ്കൂളിലെത്താം {{#multimaps: 11.902423, 75.415200 | width=800px | zoom=16 }}