ജി.എൽ.പി.എസ്. ചെറുവണ്ണൂർ
ജി.എൽ.പി.എസ്. ചെറുവണ്ണൂർ | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , |
അവസാനം തിരുത്തിയത് | |
12-01-2017 | 18510 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1955 ല്‍ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു.
ചരിത്രം
1955 ല്‍ ചാരങ്കാവ് പാലാട്ടില്ലത്തെ പത്തായപ്പുരയില്‍ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു..1962 ല്‍ പട്ടിലകത്തു മനയില്‍നിന്നും 2.42 ഏക്കര്‍ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു.അവിടെ പുതിയ കെട്ടിടം നിര്‍മ്മിച്ച് ഇന്നത്തെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത് അനേകര്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് ഇന്നും ചെറുവണ്ണൂര്‍ ജി.എല്‍.പി.പ്രശോഭിക്കുന്നു.2005 ല്‍ സുവര്‍ണ ജൂബിലിയും 2015 ല്‍ വജ്ര ജൂബിലിയും ആഘോഷിച്ച ഈ വിദ്യായാലയം ഇപ്പോഴം ചെറുപ്പം കാത്തു സൂക്ഷിക്കുന്നു.
ഭൗതികസൗകര്യങ്ങള്
2.42 ഏക്കര്‍ സ്ഥലത്ത് ചുറ്റുമതില്‍ കെട്ടിയിട്ടുണ്ട് . ആവശ്യത്തിന് കളിസ്ഥലവും മറ്റു സൗകര്യങ്ങളുമുണ്ട്. പ്രീ-പ്രൈമറി മുതല്‍ നാലാം ക്ലാസ്സുവരെ 335 കുട്ടികള്‍ പഠിക്കുന്നു.സ്കൂളിന് കൂടുതല്‍ ക്ലാസ്സ് മുറികള്‍ ഇനിയും ആവശ്യമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബുകള്‍
വിദ്യാരംഗം, ഇംഗ്ലീഷ്, അറബിക്, ശാസ്ത്ര, ഗണിത ശാസ്ത്ര , പരിസ്ഥിതി ക്ലബ്ബുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. വിദ്യാരംഗം സയന്‍സ് മാത്സ്
വഴികാട്ടി
മഞ്ചേരിയില്‍നിന്നും കുട്ടിപ്പാറ പേലേപ്പുറം വണ്ടൂര്‍ റോഡില്‍ ചാരങ്കാവ് എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.