G. L. P. S. Kakkodi
From, Mohammed Chavilkadan Master trainer IT@School Project Kozhikode
To District Coordinator IT@School Project Malappuram
സര്‍
ഞാനിപ്പോള്‍ IT@School Projectകോഴിക്കോട് ജില്ലയിലെ ചേവായൂര്‍ ഉപജില്ലയില്‍ ആണ് വര്‍ക്ക് ചെയ്യുന്നത്. യാത്രാ സൗകര്യവും മറ്റു ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് , എനിക്ക് മലപ്പുറം ജില്ലയില്‍ മലപ്പുറം ഉപജില്ലയുടെ ചാര്‍ജ്ജ് ലഭിക്കുകയാണെങ്കില്‍ കോഴിക്കോട് നിന്ന് മാറാന്‍ താല്‍പര്യമുണ്ട്. (മലപ്പുറം ജില്ലയിലെ മറ്റു ഉപജില്ലകളാണെങ്കില്‍ അതിലേറെ എനിക്ക് സൗകര്യം കോഴിക്കോട് തന്നെയാണ്.)സാറിന്റെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു.