കുമ്മനം ഗവ യുപിഎസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 3 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33210 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്രിസ്തു വർഷം 1882 ആണ്ടിൽ ഇളംകാവ് ദേവിക്ഷേത്രം വക ഭൂമിയിൽ സ്‌കൂൾ ആരംഭിച്ചു ഏറെ കാലത്തിനു ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു.മീനച്ചിൽ ആറിൻെറ തീരത്തു സ്ഥിതി ചെയ്യുന്നു ഈ വിദ്യാലായം അനേകം പ്രഗൽപഭരെ നമ്മുടെ നാടിനു സംഭാവന നൽകി. നാടിൻെറ വിദ്യാഭ്യാസ ആവശ്യം നിറവേറ്റി ഇപ്പോഴും നിലകൊള്ളുന്നു................