സി.എം.എം.യു.പി.എസ്. എരമംഗലം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്
ജൂലൈ 11 ലോക ജനസംഖ്യാദിനം അതോടനുബന്ധിച്ച് ഗണിത ക്ലബ് ഉദ്ഘാടനം സംഘടിപ്പിച്ചു .ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു..== സോഷ്യൽ സയൻസ് ക്ലബ് == ജൂലൈ 11 ലോക ജനസംഖ്യാദിനം അതോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനം നടന്നു ജനസംഖ്യ ദിനത്തിൻറെ ഓർമ്മപ്പെടുത്തൽ തുടർന്ന് കുട്ടികളുടെ വിവിധ പ്രവർത്തനങ്ങളും ഓൺലൈനായി സംഘടിപ്പിച്ചു