എ.എം.എൽ.പി.എസ്.മുത്തൂർ ഹിൽസ്/ചരിത്രം

13:08, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19743-seenath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരൂർ തൃക്കണ്ടിയൂർ പ്രദേശത്ത് സാധാരണ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി 1930ൽ സ്ഥാപിതമായതാണ് മുത്തൂർ ഹിൽസ് എയ്ഡഡ് മാപ്പിള പ്രൈമറി സ്കൂൾ. ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ അഞ്ചാം തരം വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.