എ.എം.എൽ.പി.എസ് കുളമംഗലം/ചരിത്രം

12:38, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19330A (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ 11-)0 ഡിവിഷനായ കുളമംഗലം ദേശത്ത് 1932 ൽ സ്ഥാപിതമായതാണ് കുളമംഗലം എ .എം .എൽ .പി സ്കൂൾ .കുളമംഗലം ദേശത്തെ കുളമംഗലം തിണ്ടലം ,വൈക്കത്തൂര് ,മാവണ്ടിയൂർ ,പൂവത്തുംതറ ,മാരാംകുന്നു ,വെള്ളിമംകുന്നു ,കമ്മുട്ടികുളം ,മൂന്നക്കൽ തുടങ്ങിയ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സ്ഥാപിതമായതാണ്  ഈ സ്കൂൾ .