Schoolwiki:എന്റെ സ്ക്കൂൾ 2016

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19549 (സംവാദം | സംഭാവനകൾ)
എന്റെ സ്ക്കൂൾ 2016
വിലാസം
പൊന്നാനി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201719549





ചരിത്രം

                    പഞ്ഞിക്കാരൻ വറീതു തോമൻറെ  താമസസ്ഥലത്തോട്  അടുത്തുള്ള പ്രദേശങ്ങളുടെ  അഭിവൃദ്ധിക്കായി ഒരു പ്രാഥമിക വിദ്യാലയം ഉണ്ടാക{Infobox AEOSchool

| സ്ഥലപ്പേര്= µœ¥²ª½Ø¹ | വിദ്യാഭ്യാസ ജില്ല= മലപ്പുറം | റവന്യൂ ജില്ല= | സ്കൂള്‍ കോഡ്= 13571 | സ്ഥാപിതവര്‍ഷം= 1952 | സ്കൂള്‍ വിലാസം= ഇരുമ്പുഴി പി.ഒ,
മലപ്പുറം | പിന്‍ കോഡ്= 670303 | സ്കൂള്‍ ഫോണ്‍= 873800 | സ്കൂള്‍ ഇമെയില്‍= neruvampramup@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= 332 | അദ്ധ്യാപകരുടെ എണ്ണം= 16 | പ്രധാന അദ്ധ്യാപകന്‍= | പി.ടി.ഏ. പ്രസിഡണ്ട്= | സ്കൂള്‍ ചിത്രം= k1.JPG‎ ‎| }}ണമെന്ന് അതിയായി ആഗ്രഹിക്കുകയും അതിനായി തീവ്രമായി പരിശ്രമിക്കുകയും ചെയ്തു .അദ്ദേഹത്തിൻറെ മൂത്ത മകൻ കൊച്ചൗസേപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ആകയാൽ നിരവധി പ്രതിസന്ധികൾ ഉണ്ടായിരുന്നിട്ടും അദേഹത്തിൻറെ ഇടപെടൽ മൂലം ജൂൺ മാസത്തിൽ വിദ്യാലയം ആരംഭിക്കാൻ അനുമതിയായി. ശ്രീ തോമൻ അവർകളുടെ മാനേജ്മെന്റിൽ ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ഒരു ലോവർ പ്രൈമറി വിദ്യാലയം നടത്തുന്നതിനുള്ള അനുമതിയാണ് നൽകപ്പെട്ടത് . ഇവിടത്തെ ഭൂരിപക്ഷം ജനങ്ങളും നിർധനരും നിരക്ഷരരും ആയിരിക്കെ ഈ വിദ്യാലയം അനുവദിച്ചുകിട്ടിയത് വലിയ അനുഗ്രഹമായി .പഞ്ഞിക്കാരൻ വറീതിന്റെ മകൻ കൊച്ചുവറീതു വിദ്യാലയത്തിന്റെ മാനേജ്മെൻറ് സിസ്റ്റേഴ്സിനെ ഭരമേല്പിച്ചു .ഒരു താത്കാലിക ഷെഡിൽ ഒന്നാം ക്ലാസ് രണ്ട് ഡിവിഷനും രണ്ടാം ക്ലാസ് ഒരു ഡിവിഷനുമായി ജൂൺ ന് അദ്ധ്യയനം ആരംഭിച്ചു .സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയി സിസ്റ്റർ റിച്ചാർഡ് നിയമിതയായി ഈ സ്റ്റാലത്തെ പ്രമാണികളും മാനേജരായിരുന്ന ശ്രീ .തൊമ്മൻ അവർകളും വിദ്യാലയത്തിൽ എത്തിയിരുന്നു .സെൻറ് തോമസ് ലോവർ പ്രൈമറി സ്‌കൂൾ പൊയ്യ വിദ്യാലയത്തിന് പേരിട്ടു .സ്‌കൂൾ ആരംഭിച്ചത് അര ഏക്കർ ഭൂമിയിലായിരുന്നു .ഒന്നാം ക്ലാസ്സിൽ 92 കുട്ടികളും രണ്ടാം ക്ലാസ്സിൽ 35 കുട്ടികളും ഉണ്ടായിരുന്നു. 1961 ൽ ഷിഫ്റ്റ് സമ്പ്രദായം മാറ്റപ്പെട്ടു

"https://schoolwiki.in/index.php?title=Schoolwiki:എന്റെ_സ്ക്കൂൾ_2016&oldid=212983" എന്ന താളിൽനിന്ന് ശേഖരിച്ചത്