ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് ചോറ്റൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭാസ്യ ജില്ലയിലെ കുറ്റിപ്പുറം ഉപ ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ 8-)0  വാർഡിൽ ചോറ്റൂര് എന്ന പ്രദേശത്താണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ  1956  ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .

ചോറ്റൂര് ,കഞ്ഞിപ്പുര ,ചീരാണി ,വടക്കേകുളമ്പ് ,നിരപ്പ് ,ആതവനാട് പാറ തുടങ്ങിയ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭാസം നല്കുന്നതിന് വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂൾ .