ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ
ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ | |
---|---|
വിലാസം | |
. ചെറുന്നിയൂർ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
12-01-2017 | 42068 |
ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്. എട്ടാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെ ഉണ്ട്.എട്ടാംക്ലാസ് മുതൽ ഇംഗ്ലീഷും മലയാള മീഡിയം ഉണ്ട് .
ചരിത്രം
. 1976 ലാണ് ഈ സ്കൂള് സ്ഥാപിതമായത്. ഇവിടെയുളള ആളുകളേറെയും കയർമേഖലയിലെയും കാർഷികമെഖലയിലെയും
തൊഴിലാളികളായിരുന്നു. അവരുടെ ഒരു ചിരകാലസ്വപ്നമായിരുന്നു ഇവിടെ ഒരു ഹയർ സെക്കണ്ടറി സ്ക്കൂൾ ഉണ്ടാവുക എന്നുള്ളത്. അവർക്ക് അഞ്ചോ ആറോ കിലോമീറ്ററുകള് സഞ്ചരിച്ച് വേണമായിരുന്നു അവർക്ക് സ്കൂളിലെത്താൻ.
ഭൗതികസൗകര്യങ്ങള്‍
സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് റൂം ,ലൈബ്രറിയും ബുക്ക് സ്റ്റാളും ഒരേ കെട്ടിടത്തിലാണ് ,രണ്ടു സ്റ്റാഫ് റൂമുകളും,ഹയർ സെക്കന്ററി ഉൾപ്പെടെ പതിനാറു ക്ലാസ് മുറികളും ,രണ്ടു സയൻസ് ലാബും പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യഥാക്രമം അഞ്ചും ആറും ടോയ്‍ലെറ്റുകൾ ഉണ്ട്.ഒരു ആഡിറ്റോറിയം ,അടുക്കള എന്നിവയും ഉണ്ട് . കായിക അഭ്യാസത്തിനുള്ള സ്ഥല പരിമിതി സ്കൂളിന് ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റേഡിയോ ക്ലബ്
- കൃഷി തോട്ടം-ഹരിത സേന
- റെഡ് ക്രോസ്സ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- സയൻസ് ക്ലബ്
- മാത്‍സ് ക്ലബ്
- ഐ .റ്റി ക്ലബ്
- നേച്ചർ ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- സ്പോർട്സ് ക്ലബ്
- ഇക്കോ ക്ലബ്
- ഗാന്ധി ദർശൻ
- സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ്
- ക്വിസ് കോർണർ
- പഠനയാത്ര
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
2014-2016 - പി .മോഹനലാൽ, 2013-2014 - പി ഗീതാകുമാരി, 2011-2013 - എൻ നഗീന 2009-2011 - ശ്രീമതി.ഇന്ദിരപ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി==
{{#multimaps:8.724083, 76.756801|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
തിരുവനന്തപുരം ജില്ലയില്‍ വർക്കല താലൂക്കില്‍ സ്ഥിതിചെയ്യുന്നു.
|