ഫാ. ജെ ബി എം യു പി എസ് മലയിൻകീഴ്

Schoolwiki സംരംഭത്തിൽ നിന്ന്
17:40, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Razeenapz (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഫാ. ജെ ബി എം യു പി എസ് മലയിൻകീഴ്
അവസാനം തിരുത്തിയത്
01-03-2024Razeenapz



എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാ ജെ. ബി.എം. യു.പി സ്കൂൾ

ചരിത്രം

എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശവും 'ഹൈറേഞ്ചിൻ്റെ കവാടമായ കോതമംഗലം പട്ടണത്തിന് വിജ്ഞാനം പകർന്നു നൽകുന്ന ആലയമായി മലയിൻ കീഴ് ഫാ ജെ.ബി.എം. സ്കൂൾ നിലകൊള്ളുന്നു . ഈ പ്രദേശത്തെ നാട്ടുകാരോടൊപ്പം അന്നത്തെ ആശ്രമത്തിലെ പ്രിയോർ അച്ചനായിരുന്ന റവ. ഫാ ഹെരാക്ലൂസ് CMI യുടെ അക്ഷീണ പ്രയത്നത്തിൻ്റെ ശ്രമഫലമായി 1964 ൽ ഫാ. ജെ ബി.എം സ്കൂൾ സ്ഥാപിതമായി.

ഫാജോൺ ബർക്കുമെൻസ് സി. എം. ഐ യുടെ ഓർമ്മയ്ക്കായി ഈ

സ്കൂളിന് ഫാദർ ജോൺ ബർക്കുമെൻസ് മെമ്മോറിയൽ സ്കൂൾ (ഫാ. ജെ. ബി. എം. യു പി. സ്കൂൾ ) എന്ന നാമം നൽകി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോതമംഗലത്ത് നിന്ന് 4.1 km
  • മൂവാറ്റുപുഴയിൽ നിന്ന് 15.9 km

{{#multimaps:10.076993537320735, 76.65350862078947 |zoom=18}}