ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ / പാഠ്യപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kunhahamedtt (സംവാദം | സംഭാവനകൾ) (ttk)

പാഠ്യപ്രവർത്തനങ്ങളിൽ രാജാസ് സ്‌കൂൾ വളരെയധികം മികവുകൾ നേടിയിട്ടുണ്ട് .2015-16 വർഷത്തിൽ NMMS പരീക്ഷയിൽ 8 കുട്ടികൾ അർഹത നേടി.USS,INCULCATE പരീക്ഷകളിലും മികവ് തെളിയിച്ചിട്ടുണ്ട് .2015 SSLC പരീക്ഷയിൽ രാജാസ് സ്‌കൂൾ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച് 10൦% വിജയം കരസ്ഥമാക്കി സർക്കാർ സ്‌കൂളുകൾക്ക് അഭിമാനമായി .2015 +2 പരീക്ഷയിലും സംസ്ഥാനത്ത് സർക്കാർ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി കൂടുതൽ കുട്ടികളെ വിജയിപ്പിച്ച് നാടിന് അഭിമാനമായി .

SSLC 100%
SSLC 100%
USS Exam
NMMS