ഗവ.യു.പി.എസ് അളനാട് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31532-HM (സംവാദം | സംഭാവനകൾ) ('സ്കൂളിലെ ശാസ്ത്ര അധ്യാപികയുടെ നേതൃത്വത്തിൽ സയൻസ്ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. പരിസ്ഥിതിദിനം, ചാന്ദ്രദിനം, ലഹരിവിരുദ്ധദിനം തുടങ്ങിയ ശാസ്ത്രപ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ ശാസ്ത്ര അധ്യാപികയുടെ നേതൃത്വത്തിൽ സയൻസ്ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. പരിസ്ഥിതിദിനം, ചാന്ദ്രദിനം, ലഹരിവിരുദ്ധദിനം തുടങ്ങിയ ശാസ്ത്രപ്രാധാന്യമുള്ള ദിനാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.

മറ്റു പ്രവർത്തനങ്ങൾ

പരീക്ഷണ പ്രവർത്തനങ്ങൾ.

മഴയളക്കൽ.

പരിസ്ഥിതിസംരക്ഷണം.

പച്ചക്കറിത്തോട്ട പരിപാലനം.

ഔഷധസസ്യപരിപാലനം.

ഉദ്യാനപരിപാലനം.