ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് ക്ലാരി/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
08:14, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19866 (സംവാദം | സംഭാവനകൾ) (''''2023- 24 അധ്യായന വർഷത്തെ അറബിക് ക്ലബ്ബ് പ്രവർത്തനങ്ങൾ''' ==ALIF- അറബിക് ടാലെന്റ്റ് ടെസ്റ്റ് സ്കൂൾ തലം (11-07-2023)== അറബി ഭാഷയിൽ കുട്ടികൾക്കുള്ള കഴിവ് വളർത്തുക എന്ന ലക്ഷ്യത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023- 24 അധ്യായന വർഷത്തെ അറബിക് ക്ലബ്ബ് പ്രവർത്തനങ്ങൾ

ALIF- അറബിക് ടാലെന്റ്റ് ടെസ്റ്റ് സ്കൂൾ തലം (11-07-2023)

അറബി ഭാഷയിൽ കുട്ടികൾക്കുള്ള കഴിവ് വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി നടത്തുന്ന ALIF- അറബിക് ടാലെന്റ്റ് ടെസ്റ്റ് ജി യു പി എസ് ക്ലാരിയിൽ 11-07-2023 നു നടത്തി.

ഒന്നാം സ്ഥാനം LP - HINFA 4B

രണ്ടാം സ്ഥാനം LP - FATHIMA RAYYA 4D

മൂന്നാം സ്ഥാനം LP - AFRIN B 4B

ഒന്നാം സ്ഥാനം UP - MUNAWIRA PARVEEN 7C

രണ്ടാം സ്ഥാനം UP - MUHAMMED HISHAM 7A

മൂന്നാം സ്ഥാനം UP - AMAN 5E