ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു പി എസ് കോട്ടയ്ക്കുപുറം /ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31461kprm (സംവാദം | സംഭാവനകൾ) ('25/6/2023 ൽ കൺവീനർ കൺവീനർ നീതുമോൾ ബേബിയുടെ നേതൃത്വത്തിൽ പ്രഥമാധ്യാപിക സിസ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ആനമല ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ‍‍‍ഡോ. ശ്രീദേവി ഉദ്ഘാടന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

25/6/2023 ൽ കൺവീനർ കൺവീനർ നീതുമോൾ ബേബിയുടെ നേതൃത്വത്തിൽ പ്രഥമാധ്യാപിക സിസ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ആനമല ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ‍‍‍ഡോ. ശ്രീദേവി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ അയൺ ഗുളിക വിതരണവും ബോധവൽക്കരണ ക്ലാസ്സും നടത്തിപ്പോരുന്നു.