ഗവ.എൽ പി എസ് കയ്യൂർ/കുഞ്ഞെഴുത്തുകൾ
നല്ലതു നല്ലത് കുട്ടിയോളെ
മാമ്പഴം നല്ലത് കുട്ടിയോളെ
നല്ലതു നല്ലത് കുട്ടിയോളെ
പപ്പായ നല്ലതു കുട്ടിയോളെ
ഗൗരിലക്ഷ്മി പി
നല്ലതു നല്ലത് കുട്ടിയോളെ
ഏത്തപ്പഴം നല്ലത് കുട്ടിയോളെ
നല്ലതു നല്ലത് കുട്ടിയോളെ
മുന്തിരി നല്ലത്കുട്ടിയോളെ
മീനാക്ഷി അനിൽ
![](/images/thumb/d/df/31505kunjezhuthukal.jpg/300px-31505kunjezhuthukal.jpg)
നല്ലതു നല്ലത് കുട്ടിയോളെ
ഓറഞ്ച് നല്ലത് കുട്ടിയോളെ
നല്ലതു നല്ലത് കുട്ടിയോളെ
ആപ്പിൾ നല്ലത്കുട്ടിയോളെ
അദ്വൈത് സതീഷ്
കയ്യൂരെന്നൊരു ഗ്രാമം
കാണാൻ നല്ലൊരു ഗ്രാമം
കാടുകൾ മേടുകൾ നിറയും
കുന്നിൻ മുകളിലെ ഗ്രാമം
അദിതി സുമേഷ്