എസ്സ് എസ്സ് വി യു പി എസ്സ് കല്ലറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45351hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇപ്പോൾ 3 കെട്ടിടങ്ങളിലായി പ്രീപ്രൈമറി ഉൾപ്പെടെ 18 ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു. കമ്പ്യൂട്ടർ റൂം, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂമുകൾ, ടോയ്‌ലെറ്റുകൾ തുടങ്ങിയ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ നിലവിലുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി ആവശ്യമായ മൈതാനവും സ്കൂളിലുണ്ട്.