സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാ

സെന്റ് ആന്റണീസ് എൽ പി എസ് ചെങ്ങളം
വിലാസം
ചെങ്ങളം

ചെങ്ങളം പി.ഒ.
,
686585
,
കോട്ടയം ജില്ല
സ്ഥാപിതം22 - 05 - 1916
വിവരങ്ങൾ
ഫോൺ0481 2704376
ഇമെയിൽsalpschengalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31308 (സമേതം)
യുഡൈസ് കോഡ്32100800201
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅകലക്കുന്നം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൗമ്യ പി ജോസ്
പി.ടി.എ. പ്രസിഡണ്ട്ജിജോബി.സി.ജോൺ
അവസാനം തിരുത്തിയത്
29-02-202431308


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിൽ ചെങ്ങളത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണിസ് എൽ. പി സ്കൂൾ. 1916 മെയ്‌ 22 ആയിരുന്നു ഈ വിദ്യാലയതിന് തുടക്കം കുറിച്ചത്. ഈ സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ. വർക്കി പോത്തൻ വല്യപറമ്പിൽകരോട്ടും ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. പി. ജെ. ജോസഫ് പുതുപ്പറമ്പിലും ആയിരുന്നു. റവ. ഫാ. മാത്യു വാടന ചെങ്ങളം പള്ളി വികാരി ആയി വന്ന കാലയളവിൽ ശ്രീ. വർക്കി പോത്തൻ ഈ സ്കൂളിന്റെ മാനേജർ സ്ഥാനം പള്ളി വികാരിക്ക് എഴുതി നൽകി. തുടർന്ന് വാടന അച്ഛൻ സ്കൂൾ ആവശ്യത്തിലേക്കായി ഒരു ചെറിയ കെട്ടിടം പണിയുകയും ചെയ്തു. അന്നുമുതൽ ഈ സ്കൂളിന്റെ മാനേജർ ചെങ്ങളം പള്ളി വികാരി ആണ്.

പഴയ സ്കൂൾകെട്ടിടം ഉപയോഗയോഗ്യമല്ലാതയപ്പോൾ ഇടവക ജനങ്ങളെ സംഘടിപ്പിച്ചു ചുരുങ്ങിയ നാൾക്കൊണ്ട്‌ ഇന്ന് കാണുന്ന എൽ. പി സ്കൂൾ കെട്ടിടം നിർമിച്ചത് ബഹുമാനപ്പെട്ട റവ. ഫാ. ലൂക്ക് മണിയങ്ങാട്ടച്ഛനാണ്. പഴയ കെട്ടിടം ഇരുന്ന സ്ഥലം കളിസ്ഥലമാക്കുകയും ചെയ്തു. റവ. ഫാ. ഡോ. സേവ്യർ കൊച്ചുപറമ്പിലച്ചന്റെ കാലത്ത് ഓട് മാറ്റി ആസ്ബറ്റോസ് ഷീറ്റ് ഇടുകയും ചെയ്തു. റവ. ഫാ. മാത്യു പുതുമനയച്ഛന്റെ കാലത്ത് ടൈൽ ഇടുകയും സീലിംഗ് ചെയ്യുകയും ചെയ്തു. 2016 സെപ്തംബർ 16 ന് ശതാപ്തി ആഘോഷിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ചെങ്ങളത്തിന്റെ ഹൃദയ ഭാഗത്ത് ഒരെക്കറിൽ അധികം വരുന്ന സ്ഥലത്താണ് ഈ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. വിശാലമായ ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും ഉണ്ട്. 2016 ൽ ശതാപ്തിയോടനുബന്ധിച്ചു നിർമിച്ച ഒരു കിഡ്സ്‌ പാർക്കും ഈ സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചിത്രശാല

 






വഴികാട്ടി

{{#multimaps:9.61785,	76.708754 | width=500px | zoom=16 }}