എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


2023-24 വർഷത്തെ അംഗീകാരങ്ങൾ

മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച പരിസ്ഥിതി സ്കൂളിനുള്ള അവാർഡ് ആക്കോട് വിരിപ്പാടം സ്കൂളിന്

മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച പരിസ്ഥിതി സ്കൂളിനുള്ള അവാർഡ് ആക്കോട് വിരിപ്പാടം എ എം യു പി സ്കുളിന് ലഭിച്ചു . മലപ്പുറത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രേഗ്രാം കോ ഓഡിനേറ്റർ പ്രഭാവതി ടീച്ചർ മലപ്പുറം ഡി ഡി ഇ രമേഷ് കുമാറിൽ നിന്നും ഏറ്റുവാങ്ങി






സംസ്ഥാന അധ്യാപക അവാ‍ർ‍ഡ് - പ്രഭാവതി ടീച്ച‍ർക്ക്

പാലക്കാട് വെച്ച് നടന്ന അവാ‍ർഡ്ദാന ചടങ്ങിൽ വെച്ച് 2022-23 വ‍ർഷത്തെ അധ്യാപക അവാർഡ് സ്വീകരിക്കുന്നു

പഞ്ചായത്ത് ഫുട്ബോൾ മത്സരത്തിൽ റണ്ണേഴ്സ് കപ്പ് സ്വന്തമാക്കി സ്കൂൾ ടീം

പണിക്കരപ്പുറായ വാഴക്കാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന യു.പി വിഭാഗം പഞ്ചായത്ത് ഫുട്ബോൾ മത്സരത്തിൽ റണ്ണേഴ്സ് കപ്പ് സ്വന്തമാക്കിയ സ്കൂൾ ടീം

എം.പി അബ്ദുള്ള സ്മാരക ക്വിസ് മത്സരം രണ്ടാം സ്ഥാനം

വാഴക്കാട് പഞ്ചായത്ത് എം.പി അബ്ദുള്ള സ്മാരക ക്വിസ് മത്സരം രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ ടീം അംഗങ്ങളായ നവനീദ് , ജിയാദ് എന്നിവ‍ർ മെഡലുമായി.

വായന വാരാഘോഷം ഏറ്റവും മികച്ച പ്രവ‍ർത്തനത്തിന്- കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും ജില്ലയിലേക്ക്

മാതൃഭൂമി സീഡ് - ഫൈവ് സ്റ്റാർ മത്സരം

ലാസിമ (യു.പി വിഭാഗം)അവധികാല ഓർമക്കുറിപ്പ് (ഒന്നാം സ്ഥാനം ) റീസൈക്കിൾ ആർട്ട് (രണ്ടാം സ്ഥാനം)
ജസ.എംസി (യു.പി വിഭാഗം)അവധികാല ഓർമക്കുറിപ്പ് (മൂന്നാം സ്ഥാനം)

കൊണ്ടോട്ടി ഉപജില്ലാ - ന്യൂമാത്സ് പരീക്ഷയിൽ ഉന്നതി വിജയം കരസ്ഥമാക്കി ജില്ലയിലേക്ക്

ഫാത്തിമ നജ എ. കെ D/o അബ്ദുൽ ഗഫൂ‍ർ എ.കെ

മലയാള മനോരമ നല്ലപാഠം - ഏഷ്യൻ ഗെയിംസ് ആൽബം മത്സരം ജില്ലാതലത്തിൽ വിജയിച്ച് ക്യാഷ് അവാർഡ് സ്വന്തമാക്കി

ഹന്ന ഫാത്തിമ പി.ടി

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - തളി‍ർ സ്കോള‍ഷിപ്പ് പരീക്ഷയിൽ - ജില്ലാതല വിജയി

മുഹമ്മദ് നസീബ് എ ടി

കൊണ്ടോട്ടി സബ്ജില്ലാ കായികമേളയിൽ - എൽ.പി കീഡ്ഡീസ് വിഭാഗം 50, 100 മീറ്ററുകളിൽ മൂന്നാം സ്ഥാനം

മിൻഹ ഫാത്തിമ
പ്രമാണം:18364 Rajafebin.jpg
പഞ്ചായത്തിന് വേണ്ടി റിലെ മത്സരത്തിൽ പങ്കെടുത്ത് സ്വ‍ർണ്ണമെ‍ഡൽ കസ്ഥമാക്കിയ റജാഫെബിൻ, മിൻഹ
മെഡലും സ‍ർട്ടിഫക്കറ്റുും കൊണ്ടോട്ടി എ.ഇ.ഒ ശ്രീമതി.ഷൈനി ഓമനയിൽ നിന്നും സ്വീകരിക്കുന്നു.




കൊണ്ടോട്ടി സബ്ജില്ലാ - രാമായണം ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം

അഭിനയ എൻ
ആരാദ്യ ആർ.സി

ഫാത്തിമ നിഹ് ല - മലയാള മനോരമ നല്ലപാഠം 'പത്ര പുസ്തകം' - ജില്ലാതല വിജയി

ഫാത്തിമ നിഹ് ല

മാതൃഭൂമി സീഡ്- ഗ്രോ-ഗ്രീൻ പദ്ധതി രചനാമത്സരത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം

റിസ ഫാത്തിമ സി വി