എം എസ് സി എൽ പി എസ് പൊന്നുമംഗലം/ചരിത്രം

19:39, 28 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1950 -ൽ ഈ സ്കൂൾ മലങ്കരകത്തോലിക്ക സഭയുടെ തിരുവനന്തപുരം ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്തു.തുടർന്ന് മലങ്കര സിറിയ൯ കാതോലിക് ലോവർ പ്രൈമറി സ്കൂൾ (എം.എസ്.സി.എൽ.പി സ്കൂൾ) പൊന്നുമംഗലം എന്ന പേരിൽ അറിയപ്പെടുന്നു.അതിനുശേഷം ഈ സ്കൂളിന് ഒരു സ്ഥിരം കെട്ടിടം പണികഴിപ്പിച്ചു.1953 ജൂലൈ 15 ,മാ൪ ഈവാനിയോസ് പിതാവി൯െറ വിയോഗത്തെ തുടർന്ന് ബനഡിക്ട് മാർ ഗ്രീഗോറിയോസ്, സിറിൽ മാർ ബസേലിയോസ് എന്നീ മെത്രാപ്പോലിത്തമാരും സാരഥ്യം വഹിച്ചിരുന്നു. ഇപ്പോൾ പാറശാല രൂതാധ്യക്ഷ൯ മാ൪ യൗസേബിയോസ് മെത്രാപ്പോലിത്തയാണ് മാനേജർ .