ഗവ.എൽ പി ബി എസ് കിടങ്ങൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി
എല്ലാ വ്യാഴാഴ്ചയും 2 മുതൽ 3.30 വരെ കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി ക്ലാസ് അടിസ്ഥാനത്തിലും പൊതുവായും വിദ്യാരംഗം കലാസാഹിത്യവേദിയുടെ മീറ്റിങ്ങുകൾ കൂടുന്നു. സ്കൂൾ കോർഡിനേറ്റർ ആയി പ്രഥമാധ്യാപികയായ ശ്രീമതി ഷീന വി സി സേവനം അനുഷ്ഠിക്കുന്നു.