സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/Say No To Drugs Campaign

15:23, 28 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephupsknmv (സംവാദം | സംഭാവനകൾ) (' സെൻറ് ജോസഫ് യു പി സ്കൂൾ കൂനമ്മാവിൽ ആൻറി ഡ്രസ്സ് ഡയോഡ് അനുബന്ധിച്ച്, കൂനമ്മാവ് ജംഗ്ഷനിൽ ആൻറി ഡ്രഗ് ഫ്ലാഷ് മോബ് സംഘടിപ്പിക്കുകയുണ്ടായി . അതുവഴി കുട്ടികളിലു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
   സെൻറ് ജോസഫ് യു പി സ്കൂൾ കൂനമ്മാവിൽ ആൻറി ഡ്രസ്സ് ഡയോഡ് അനുബന്ധിച്ച്, കൂനമ്മാവ് ജംഗ്ഷനിൽ ആൻറി ഡ്രഗ് ഫ്ലാഷ് മോബ് സംഘടിപ്പിക്കുകയുണ്ടായി . അതുവഴി കുട്ടികളിലും കുട്ടികളിലൂടെ പൊതുസമൂഹത്തിലും , ശക്തിയോടെ ലഹരിക്കെതിരെ ഉള്ള പോരാട്ടങ്ങൾക്ക്തുടക്കം കുറിച്ചു.ലഹരിയുടെ ഉപയോഗം എങ്ങനെ തടയാം എന്നും, അതിനെ ഏറ്റവും നല്ല വിധത്തിൽ, എങ്ങനെ പ്രതിരോധിക്കണമെന്നും ബോധവൽക്കരണം നൽകി.അത് മനുഷ്യരിലും മനുഷ്യ സമൂഹത്തിലുo വരുത്തി വയ്ക്കുന്ന ഭവിഷ്യത്തുകളെ പറ്റിയും അറിവ് പകരാൻ സാധിച്ചു.