ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:18589 alpsamayur

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18589 alpsamayur (സംവാദം | സംഭാവനകൾ) (wrong entry dectected)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എ.എല്‍.പി.എസ് ആമയൂര്ര് സ്ഥാപിതം : 1951 മലപ്പുറം ജില്ലയില്‌ മഞ്ചേരി ഉപജില്ലയില്‍ ത്ര‌ക്കലങ്ങോട് ഗ്രാമ പഞ്ചാത്തിണ്ടെ വടക്കു പടിഞ്ഞാറായി 2‌ആം വാര്‍ഡിലാണ്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുളിങ്ങോട്ടുപുറം,കുന്നുമ്പുരം,നായരങ്ങാടി അമ്പലക്കുന്നു തുടങ്ങിയ വിശാലമായ ഒരു ഫീഡിങ്ങ് ഏരിയ ഈ വിദ്യാലയത്തിനുണ്ട്.3 അംഗനവാടികളില്‍ നിന്നും , 2 പ് റീ പ് റൈമറി കളില്‍ നിന്നുമായി സ്കൂള്‍ പ് റവെശനത്തിനു മുന്‍പു തന്നെ കുട്ടികള്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ട്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:18589_alpsamayur&oldid=211608" എന്ന താളിൽനിന്ന് ശേഖരിച്ചത്