സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/ഗണിത ക്ലബ്ബ്

12:10, 28 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JISSMOL JOSEPH (സംവാദം | സംഭാവനകൾ) ('2023 -ൽ ശാസ്ത്രമേളകൾ സ്‌കൂൾ തലത്തിൽ നടെത്തി .ഗണിതശാസ്‌ത്ര മേളയിൽ ഉപജില്ലയിൽ കുട്ടികൾ 17 ഇനങ്ങേലിൽ പങ്കെടുക്കുകയുണ്ടായി . (1 ) ഗണിത ശാസ്ത്രമേളയിൽ ഉപജില്ലാ തലത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023 -ൽ ശാസ്ത്രമേളകൾ സ്‌കൂൾ തലത്തിൽ നടെത്തി .ഗണിതശാസ്‌ത്ര മേളയിൽ ഉപജില്ലയിൽ കുട്ടികൾ 17 ഇനങ്ങേലിൽ പങ്കെടുക്കുകയുണ്ടായി .

(1 ) ഗണിത ശാസ്ത്രമേളയിൽ ഉപജില്ലാ തലത്തിൽ ഗണിത മാഗസിൻ ഫസ്റ്റ് എ ഗ്രേഡ് നേടി .

(2 ) ഉപജില്ലയിൽ മാത്‍സ് അപ്പ്ലൈഡ്‌ കൺസ്ട്രക്ഷൻ _ അമൃത ദിലീപ് ഫസ്റ്റ് എ ഗ്രേഡ് ,ജില്ലയിൽ സെക്കൻഡ് A ഗ്രേഡ് ,സ്റ്റേറ്റ് ലെവൽ A ഗ്രേഡും നേടി .

(3 ) സ്‌റ്റിൽ മോഡൽ _ ഉപജില്ലാതലം അജയ് അനിൽ - സെക്കന്റ് എ ഗ്രേഡ് നേടി .

ഉപജില്ലാതലം

(4 )നമ്പർ ചാർട്ട് _ തേർഡ് എ ഗ്രേഡ് -എൻജെല ജോബി

ജോമെട്രിക്കൽ ചാർട്ട് - തേർഡ് എ  ഗ്രേഡ് _Jisbin Joby

ഗ്രൂപ്പ് പ്രൊജക്റ്റ്  -തേർഡ്

ഭാസ്കരാചാര്യ സെമിനാർ - തേർഡ് .