പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ചുകോടി പദ്ധതിയിൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് 2020ഫെബ്രുവരി 20നു ഉദ്ഘടാനം നിർവഹിച്ചു . മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,യുപിക്കും ഹൈസ്കൂളിനും ശാസ്ത്രലാബുകളുണ്ട് ,വിശാലമായ വായനശാലയും ഉണ്ട്

ക്ലാസുകൾ ആൺകുട്ടികൾ പെൺകുട്ടികൾ ക്ലാസ് ടീച്ചർ
10 A
10 B
10 C
10 D
9 A
9 B
9 C
8 A
8 B
8 C
8 D
അദ്ധ്യാപകർ വിഭാഗം/വിഷയം
സുഷ കെ.എസ് പ്രധാനാദ്ധ്യാപിക
നിസമോൾ കെ.എച്ച് മലയാളം
വസുമതി ടി.വി നാച്ചുറൽ സയൻസ്
ബിന്ദു. ടി ഇംഗ്ലീഷ്
മിഥു കെ.സി ഇംഗ്ലീഷ്
അനിത എ.വി ഗണിതം
സാജിത കെ.എസ് മലയാളം
മീര ടി.ആർ സോഷ്യൽ സയൻസ്
സ്മിത കെ.കെ ഫിസിക്കൽ സയൻസ്
നിഷിദ പി.കെ നാച്ചുറൽ സയൻസ്
കൃഷ്ണകുമാരി സി.എം ഹിന്ദി
ധന്യ ടി.എസ് സോഷ്യൽ സയൻസ്
അശ്വതി സുധാകരൻ ഗണിതം
സബീന ടി.എസ് ഫിസിക്കൽ സയൻസ്
ജെഫ്രിൻ ജോർജ് പി.ടി
ഡോ.ഗോവിന്ദൻ. എൻ സംസ്കൃതം
ലിജി കെ.എൻ യു.പി വിഭാഗം
ദീപ. കെ.എസ് യു.പി വിഭാഗം
സുബിത പി.എസ് യു.പി വിഭാഗം
അമൽ ടി യു.പി വിഭാഗം
ശ്രീജമോൾ കെ.ഡി യു.പി വിഭാഗം
കൊച്ചുത്രേസ്യ കെ.ആർ യു.പി വിഭാഗം
രേഷ്മ കെ.ജെ യു.പി വിഭാഗം