സെന്റ് ജോസഫ്‌സ് ടി ടി ഐ മുത്തോലി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31529TTI (സംവാദം | സംഭാവനകൾ) ('നമ്മുടെ സ്ക്കൂളിൽ സയൻസ് ക്ലബ് പരിപാടികൾ എല്ലാം വളരെ നന്നായി നടന്നുവരുന്നു. ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി വരുന്നു. ക്വിസ്,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ സ്ക്കൂളിൽ സയൻസ് ക്ലബ് പരിപാടികൾ എല്ലാം വളരെ നന്നായി നടന്നുവരുന്നു. ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി വരുന്നു. ക്വിസ്, ചിത്രരചന, പോസററർ രചന,തുടങ്ങിയവ ഉദാഹരണമാണ്. കുട്ടികൾ നല്ലരീതിയിൽ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തുവരുന്നു.