ജി.എൽ.പി.എസ് ആനയാംകുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47318 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ് ആനയാംകുന്നു
വിലാസം
ആനയാംകുന്ന്

കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
12-01-201747318




ചരിത്രം

മലയാളത്തിന്റെ  സ്വന്തം സാഹിത്യകാരന്‍  എസ്.കെയുടെ സ്മരണകളുറങ്ങുന്ന ഇരുവഞ്ഞിപ്പുഴയുടെ   തീരത്തെ പുല്‍ത്തേടത്ത്പറമ്പത്ത് 1926-ല്‍ ഉദാരമതിയായ ശ്രീ .വയലില്‍ മോയിഹാജിയാണ് സ്കൂള്‍ സ്ഥാപിച്ചത്.അദ്ദേഹത്തിന്റെ പൗത്രന്‍ ശ്രീ.വി മരക്കാര്‍ മാസ്റ്റര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ  മലയോരപ്രദേശമായ ആനയാംകുന്നില്‍  അറിവിന്റെ കേന്രമായ ഈവിദ്യാലയം സ്ഥിതികൊള്ളുന്നു

ഭൗതികസൗകരൃങ്ങൾ

ശിശു സൗഹൃദ ക്ലാസ്സ് റൂം,ടൈല്‍ പാകിയ ശുചിത്വമുള്ള ക്ലാസ്സ്മുറികള്‍,എല്ലാ ക്ലാസിലും ഷെല്‍ഫും ഫാനും,തിളപ്പിച്ചാറിയ കുടിവെള്ളം,ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍,ടൈല്‍ പാകിയ ടോയലറ്റും മൂത്രപ്പുരയും,മൈക്ക്സെറ്റ്,എല്‍.സി.ഡി പ്രൊജക്ററര്‍,ക്ലാസ്സ് ലൈബ്രറി,രണ്ടായിരത്തിലധികം പുസ്ത്തകങ്ങളുള്ള സ്കൂള്‍ ലൈബ്രറി,പച്ചക്കറിത്തോട്ടം,പൂന്തോട്ടം,ഔഷധസസ്യത്തോട്ടം,ഇന്‍റര്‍ലോക്ക് പതിച്ചമുറ്റം,വൃത്തിയുള്ള അടുക്കള,ഐ.ടി പഠനത്തിന് മികവുറ്റ കമ്പ്യൂട്ടര്‍ ലാബ്


മികവുകൾ

 ക്ലാസ്സ്തല കയ്യെഴുത്ത് മാസികകള്‍,പഠനപിന്നോക്കാവസ്ഥ പരിഹരിക്കാന്‍ "നൂറുമേനി: ക്യാമ്പുകള്‍, ,പഠനയാത്രകള്‍,ശില്‍പശാലകള്‍,പൊതുവിജ്ഞാനത്തിന്  പ്രതിദിനക്വിസ്സ്,ഫോട്ടോഗ്യാലറി,എന്‍ഡോവ്മെന്‍ഡുകള്‍,മികച്ച ഭക്ഷണം,മികവുറ്റ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ,വായനവളര്‍ത്താനായി  വിജ്‌ഞാനച്ചെപ്പ്,കുഞ്ഞറിവ്,മുന്നോക്കകാര്‍ക്കായി കുതിപ്പ്,കുട്ടികളുടെ പഠനത്തില്‍ അമ്മമാരുടെ പങ്കാളിത്തം ഉറപ്പുനരുത്താനായി അമ്മത്തണല്‍ .

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.316671,76.0057971|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ആനയാംകുന്നു&oldid=210847" എന്ന താളിൽനിന്ന് ശേഖരിച്ചത്