ഗവ. യു പി സ്കൂൾ ചെമ്പിളാവ്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 23 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31464 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും ജൂൺ 5ന് പരിസ്ഥിതി ദിനാചരണം നടത്തിവരുന്നു. 2023- 24 അക്കാദമി വർഷത്തിൽ വിദ്യാർത്ഥികൾക്ക് ചന്ദനമരം വിതരണം ചെയ്യുകയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും ജൂൺ 5ന് പരിസ്ഥിതി ദിനാചരണം നടത്തിവരുന്നു. 2023- 24 അക്കാദമി വർഷത്തിൽ വിദ്യാർത്ഥികൾക്ക് ചന്ദനമരം വിതരണം ചെയ്യുകയും മറ്റ് വൃക്ഷതൈ നടുകയും ചെയ്തു. വിദ്യാർത്ഥികൾക്കായി ചിത്രരചന ,മത്സരം പരിസ്ഥിതി ക്വിസ് എന്നിവ നടത്തി.