ഗവ. യു പി സ്കൂൾ ചെമ്പിളാവ്/ഗണിത ക്ലബ്ബ്
വിദ്യാർത്ഥികൾക്കായി പ്രത്യേകം പ്രവർത്തനങ്ങൾ നടത്തി വരുന്നു.പിന്നാക്കം നില്ക്കുന്ന കുട്ടികൾക്കായി മഞ്ജു ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേകം ക്ലാസുകൾ എന്നും നടന്നു വരുന്നു. ഗണിത അസംബ്ലി, ഗണിത ക്വിസ് എന്നിവ നടത്തി വരുന്നു.