എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:30, 29 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 250px പറവൂര്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂള്‍…)

പറവൂര്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1951 ല്‍ ആരംഭിച്ചു. എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കില്‍ പുല്ലംങ്കുളത്ത് സ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 1954 ല്‍ യു.പി. സ്‌കൂള്‍ ആയി. 34 കുട്ടികളും 2 അദ്ധ്യാപകുരമായി ആരംഭിച്ച S.N.U.P സ്‌കൂള്‍ 196-67 ല്‍ ഹൈസ്‌കൂള്‍ ആയി ഉയര്‍ന്നു. യു. പി. വിഭാഗത്തില്‍ 16 ഡിവിഷനുകളിലായി 612 കുട്ടികളും H.S. വിഭാഗത്തില്‍ 28 ഡിവിഷനുകളിലായി 1159 കുട്ടികളും H.S.S വിഭാഗത്തില്‍ 10 ബാച്ചുകളിലായി 5#ി25 കുട്ടകളും ഇപ്പോള്‍ പഠിക്കുന്നുണ്ട്. കലാകായികരംഗങ്ങളില്‍ കുട്ടികള്‍ സംസ്ഥാന ദേശിയ തലങ്ങളില്‍ മതസരിച്ച് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. 2006-2007,2008 എന്നീ വര്‍ഷങ്ങളില്‍ S.S.L.C. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ A+ നേടിയ സ്‌കൂളിനജന് മുനിസിപ്പലിറ്റി സമ്മാനവും ഈ സ്‌കൂള്‍ നേടി..കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക പ്രോത്സാഹനം നല്‍കികോണ്ട് വിവധ സമ്മാനങ്ങള്‍ പി.റ്റി.എ. ഏര്‍പ്പെടുത്തയിട്ടുണ്ട്. സ്‌കൂള്‍ മാനേജര്‍ ശ്രി: വി.എന്‍. പരിമേശ്വരന്‍ അവര്‍കളാണ്. സ്‌കൂളിനു വേണ്ട ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് മാനേജ്‌നെന്റ് ശ്രദ്ധിക്കുന്നു.

"https://schoolwiki.in/index.php?title=എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ&oldid=2107" എന്ന താളിൽനിന്ന് ശേഖരിച്ചത്