സെന്റ്.ജോസഫ് എൽ.പി.എസ് മുല്ലശ്ശേരി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്.ജോസഫ് എൽ.പി.എസ് മുല്ലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-202424416SJLPS2024






ചരിത്രം

വിദ്യാഭ്യാസം തീരെ ഇല്ലാതിരുന്ന മുല്ലശ്ശേരി പ്രദേശത്ത് കാലത്തിന്റെ ആവശ്യം കണ്ടാണ് ഒരു പ്രൈമറി വിദ്യാലയത്തിന് ആരംഭം മിടാൻ ഉപവി സഭാ സ്ഥാപകൻ പെരി . ബഹു അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ ആഗ്രഹിച്ചു.അതനുസരിച്ചു ഗവൺമെന്റിനു സമർപ്പിച്ച അപേക്ഷയുടെ ഫലമായി മെയ് മാസത്തിൽ അനുവാദം ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ നാലു ക്ലാസ്സുവരെ ആണ് ഇവിടെ ഉള്ളത് . അതിൽ ഒന്നാം ക്ലാസിനു മൂന്ന് ഡിവിഷനും പിന്നെ രണ്ടു മുതൽ നാലു ക്ലാസ്സുവരെ നാലു ഡിവിഷൻ വീതവും ഉണ്ട് . സുരക്ഷിതമായതും ശുദ്ധവും ആയ കുടിവെള്ളസൗകര്യം ഇവിടെ ഉണ്ട് . കിണർവെള്ളം ആണ് ഉപയോഗിക്കുന്നത് . ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ ഇവിടെ ഉണ്ട് . സൗകര്യമായ ഓഫീസിൽ റൂം , കൂടാതെ ചുറ്റുമതിൽ , കളിസ്ഥലം , ക്ലാസ് മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിൽ എന്നിവ ഉണ്ട് . നല്ല സൗകര്യം ഉള്ള ഒരു അടുക്കള ഉണ്ട് . പാചകത്തിന് പ്രത്യേകം പ്രത്യേകം പാത്രങ്ങൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി