സെന്റ്. തോമസ് യു പി എസ് കറുകുറ്റി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25462 (സംവാദം | സംഭാവനകൾ) ('എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ അങ്കമാലി വിദ്യാഭ്യാസ ഉപജില്ലയിലെ കറുകുറ്റി ഗ്രാമപ്രദേശത്ത് പ്രകൃതി രമണീയമായ കുന്നിൻ പ്രദേശത്താണ് സെന്റ് തോമസ് യുപി സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ അങ്കമാലി വിദ്യാഭ്യാസ ഉപജില്ലയിലെ കറുകുറ്റി ഗ്രാമപ്രദേശത്ത് പ്രകൃതി രമണീയമായ കുന്നിൻ പ്രദേശത്താണ് സെന്റ് തോമസ് യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനോട് ചേർന്ന് ഒരുവശത്ത് പള്ളിയും മറുവശത്ത് റെയിൽവേ പാതയും സ്ഥിതിചെയ്യുന്നു.