ഗവ.എൽ പി എസ് പേരൂർ സൗത്ത്/ചരിത്രം

10:13, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31407hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1962 ലായിരുന്നു ഈ ജ്ഞാനകേന്ദ്രത്തന്റെ പിറവി. 1963 ആഗസ്റ്റ് 17 നായിരുന്നു ഔദ്യോഗികമായ ഉദ്ഘാടനം. ശ്രീ.ജയിംസ് വെളളാപ്പള്ളി സംഭാവനചെയ്ത സ്ഥലത്ത് പുതിയ സ്കൂൾ കെട്ടിടം സ്ഥാപിച്ചു. 2010 മുതൽ പ്രീ-പ്രൈമറി വിഭാഗവും ഈ സ്ഥാപനത്തോടു ചേ‍ർന്ന് പ്രവർത്തിച്ചുവരുന്നു.