ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/ലാബറട്ടറി
രണ്ടായിരത്തിൽപരം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി കമ്പ്യൂട്ടർ ലാബിൽ തന്നെ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലളിതമായ രീതിയിൽ മനസ്സിലാക്കാവുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രകഥകൾ, തുടങ്ങിയ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.