സെന്റ് ആന്റണീസ് എൽ പി എസ് കട്ടച്ചിറ/ഗണിത ക്ലബ്ബ്

15:46, 21 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HM-31452 (സംവാദം | സംഭാവനകൾ) ('മാത്‍സ് ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധാപകൻ അർജുൻ ജയൻ ആണ് . സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്‌ . ക്ലബ് ലീഡർ ആയി ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാത്‍സ് ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധാപകൻ അർജുൻ ജയൻ ആണ് . സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്‌ . ക്ലബ് ലീഡർ ആയി ലെറീൻ ജോമോനെ തിരഞെടുത്തു . ഡിസംബർ 22 ന് ഗണിതശാസ്‌ത്ര ദിനാചരണം നടത്തുകയുണ്ടായി . പ്രവർത്തങ്ങൾക്ക് നേതൃത്തം നൽകിയത് ക്ലബ്ബ് ആണ് ക്ലബ്ബിന്റെ നേത്യത്വത്തിൽ ഗണിത ക്ലബ് സ്കൂളിൽ പ്രവൃത്തിക്കുന്നു