എ.എം.എൽ.പി.എസ്. കോഡൂർ വെസ്റ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അടക്കം പല പ്രമുഖരും ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്.1996 ലും 1997 ലും പഞ്ചായത്തിലെ മികച്ച വിദ്യാലയത്തിനുള്ള ബഹുമതി ലഭിച്ചിട്ടുണ്ട്